Surprise Me!

രാഹുലിന് ഇനി രക്ഷ വയനാട് തന്നെ | Oneindia Malayalam

2019-04-03 439 Dailymotion

smrithi or rahul who loves amethi on twitter here is the report<br />അമേഠി പഴയ അമേഠിയല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലത്തില്‍ 2014 ലെ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോഴും രാഹുലിന് പിടിച്ച് നല്‍കാന്‍ സാധിച്ചെന്നത് രാഹുലിന്‍റെ ജനപിന്തുണയെന്ന് കോണ്‍ഗ്രസ് വാദിക്കുന്നുണ്ട്. എന്നാല്‍ കണക്കുകള്‍ ഈ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നു.<br />

Buy Now on CodeCanyon